പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കില്‍ സൗദി അറേബ്യ കൂടുതല്‍ കുരുക്കിലേക്കെന്ന് സൂചന. അന്താരാഷ്ട്ര മാധ്യമങ്ങള്‍ നിര്‍ണായക തെളിവുകള്‍ ഈ വിഷയത്തില്‍ ലഭിച്ചിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത അനുയായിയാണ് ഇതിന് വേണ്ടി നിര്‍ദേശങ്ങള്‍ നല്‍കിയത്.
Jamal Kashoggi lost his life because of a man's planning through skype. Saud al-Qahtani, a top aide for the Crown prince Muhammed Bin Salman is supposed to be the materbrain behind the incident found out some intelligence cell and media carries proof on that.